We make you Shwasthi.

We are fully available to  understand and help you move forward. We are here to listen your troubles and feelings that are bothering you, to shed light of guidance and to motivate you by realizing your own strengths. Well-trained counseling professionals are available to go deeper into you and help you solve your personal problems. You can approach counseling online at home. What you share will be safe and Secure between you and the counselor. By attending counseling no matter what the problem, you can ensure a healthy and happy life.

സ്വസ്തിയിലൂടെ സമാധാനം…

നിങ്ങളെ മനസ്സിലാക്കാനും മുന്നോട്ടു നയിക്കാനും  വിളിപ്പാടകലെ ഞങ്ങളുണ്ട്. നിങ്ങളെ അലട്ടുന്ന വിഷമങ്ങൾ തുറന്നുപറയാനും,  മാർഗനിർദ്ദേശത്തിന്റെ വെളിച്ചം പകരാനും, പ്രചോധിപ്പിക്കാനും ഞങ്ങൾ ഒപ്പമുണ്ട്.  ആഴത്തിൽ നിങ്ങളിലേക്ക് കടന്നുച്ചെന്നു വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മികച്ചരീതിയിൽ പരിശീലനം ലഭിച്ച കൗൺസിലിംഗ് വിദഗ്ധർ സ്വസ്തിയിൽ ലഭ്യമാണ്. നിങ്ങൾക്ക് വീട്ടിലിരുന്നുതന്നെ ഫോണിൽ അന്വേഷിച്ചറിഞ്ഞു ഓൺലൈൻ ആയി കൗൺസിലിങ്ങിനു  സമീപിക്കാം.  നിങ്ങൾ പങ്കുവയ്ക്കുന്ന കാര്യങ്ങൾ തികച്ചും സുരക്ഷിതമായിരിക്കും. എന്തുതരം പ്രശ്നമാണെങ്കിലും കൗൺസിലിംഗിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യകരവും സന്തോഷകരവുമായൊരു ജീവിതം ഉറപ്പാക്കാൻ സ്വസ്തിയിലൂടെ സാധിക്കുന്നു.

OUR SERVICES

OUR PSYCHOLOGISTS

Shwasthi


The Complete Counselling Solutions